കേരളം

kerala

ETV Bharat / jagte-raho

ആറര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ആന്ധ്രാപ്രദേശിൽ നിന്നും എത്തിച്ച കഞ്ചാവുമായി ആലക്കോട് സ്വദേശി ജോബി ആന്റണി, കണ്ണാടിപറമ്പ് സ്വദേശി റോയ് എന്നിവരാണ് പിടിയിലായത്.

By

Published : Nov 11, 2019, 2:58 PM IST

Updated : Nov 11, 2019, 3:24 PM IST

കണ്ണൂർ മയ്യിലിൽ ആറര കിലോ കഞ്ചാവ് പിടിച്ചു

കണ്ണൂര്‍ : മയ്യിലിൽ ആറര കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ആലക്കോട് സ്വദേശി ജോബി ആന്‍റണി, കണ്ണാടി പറമ്പ് സ്വദേശി റോയ് എന്നിവരാണ് പിടിയിലായത്. ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികള്‍ പിടിയിലായത് . വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന ലക്ഷ്യമിട്ട സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ആറര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

ആന്ധ്രാപ്രദേശിൽ നിന്നും എത്തിച്ച കഞ്ചാവ് കണ്ണൂരിൽ വിതരണം ചെയ്യുന്നവരാണ് അറസ്‌റ്റിലായിരിക്കുന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുകയാണ്. ഇരുവരേയും വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

Last Updated : Nov 11, 2019, 3:24 PM IST

ABOUT THE AUTHOR

...view details