കേരളം

kerala

ETV Bharat / jagte-raho

വ്യാജമദ്യ നിര്‍മാണം ;ബംഗളൂരുവില്‍ രണ്ട് പേര്‍ അറസ്റ്റില്‍ - illicit liquor

ഇവരില്‍ നിന്നും 1.25 ലക്ഷം രൂപ വിലമതിക്കുന്ന മദ്യവും സെന്‍ററല്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു.

Two held with illicit liquor in Bengaluru  വ്യാജമദ്യം  നിര്‍മാണം  രണ്ട് പേര്‍ അറസ്റ്റില്‍  അറസ്റ്റില്‍  illicit liquor  Bengaluru
വ്യാജമദ്യ നിര്‍മാണം ബംഗളൂരുവില്‍ രണ്ട് പേര്‍ അറസ്റ്റില്‍

By

Published : Apr 3, 2020, 10:21 AM IST

കര്‍ണാടക: വ്യാജമദ്യ നിര്‍മാണത്തിനിടെ ബംഗളൂരുവില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും 1.25 ലക്ഷം രൂപ വിലമതിക്കുന്ന മദ്യവും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജോയിന്‍റ് കമ്മിഷ്ണര്‍ സന്ദീപ് പട്ടീല്‍ അറിയിച്ചു .

ABOUT THE AUTHOR

...view details