ആലപ്പുഴ ബീച്ചിൽ യുവാവിന്‍റെ ജഡം - ആലപ്പുഴ ബീച്ചിൽ യുവാവിന്‍റെ ജഡം
കറുത്ത നിറത്തിലുള്ള പാന്‍റ്സും ഇളം നീല കളർ ഷർട്ടുമാണ് വേഷം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.

ആലപ്പുഴ ബീച്ചിൽ യുവാവിന്‍റെ ജഡം
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ നടക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. കറുത്ത നിറത്തിലുള്ള പാന്‍റ്സും ഇളം നീല കളർ ഷർട്ടുമാണ് വേഷം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.