തെക്കന്‍ ജര്‍മനിയില്‍ വെടിവെപ്പ്; ആറ് മരണം - വെടിവെപ്പ്
നിരവധിപേര്‍ക്ക് പരിക്കേറ്റതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഒന്നിലേറെ അക്രമികള്‍ വെടിവെച്ചതായാണ് വിവരം
![തെക്കന്‍ ജര്‍മനിയില്‍ വെടിവെപ്പ്; ആറ് മരണം Germany shooting Six killed in Germany Rot am See shooting German police on shooting തെക്കന്‍ ജര്‍മനി വെടിവെപ്പ് ആറ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5828856-721-5828856-1579875383874.jpg)
തെക്കന്‍ ജര്‍മനിയില്‍ വെടിവെപ്പ്: ആറ് മരണം
ഫ്ലാങ്ക്ഫര്‍ട്ട്:തെക്കന്‍ ജര്‍മന്‍ പട്ടണമായ റോട്ടില്‍ നടന്ന വെടിവെപ്പില്‍ ആറ് പേര്‍ മരിച്ചു. ആറുപേര്‍ മരിച്ചതായി ഡി.പി.എ വാര്‍ത്താ ഏജന്‍സിയും ബില്‍ഡ് പത്രവും റിപ്പേര്‍ട്ട് ചെയ്തു. നിരവധിപേര്‍ക്ക് പരിക്കേറ്റതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഒന്നിലേറെ അക്രമികള്‍ വെടിവെച്ചതായാണ് വിവരം. പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു.