കണ്ണൂർ:തളിപ്പറമ്പിൽ പൊലീസ് യൂണിഫോമും തോക്കിന്‍റെ മാതൃകയുമായി പ്രകടനം നടത്തിയ 17 എസ്‌ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ എസ്‌ഡിപിഐ ‘പ്രതിഷേധ തെരുവ്' എന്ന റാലി സംഘടിപ്പിക്കുകയിരുന്നു.
പൊലീസ് യൂണിഫോമും കളിത്തോക്കുമായി പ്രകടനം;എസ്‌ഡിപിഐക്കെതിരെ കേസ് - പ്രധാന മലയാളം വാർത്തകൾ
സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസെടുത്തത്.
Protests wearing dresses resembling police uniforms; Police have registered a case
പൊലീസ് യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രം ധരിച്ച് സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസെടുത്തത്. തളിപ്പറമ്പ് ഡിവൈഎസ്‌പിയുടെ മേൽനോട്ടത്തിൽ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.