മദ്രസ ഭാരവാഹി 12 വയസുകാരിയെ ബലാത്സംഗം ചെയ്‌തു - ഉത്തർപ്രദേശിൽ 12 വയസുകാരി ബലാത്സംഗത്തിനിരയായി
ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലാണ് മദ്രസ വിദ്യാർഥി ബലാത്സംഗത്തിനിരയായത്
![മദ്രസ ഭാരവാഹി 12 വയസുകാരിയെ ബലാത്സംഗം ചെയ്‌തു Minor allegedly raped by Madrasa manage Minor girl raped in Madrasa Uttar pradesh rape news 12 വയസുകാരി ബലാത്സംഗത്തിനിരയായി ഉത്തർപ്രദേശിൽ 12 വയസുകാരി ബലാത്സംഗത്തിനിരയായി ഉത്തർപ്രദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5505200-968-5505200-1577413195124.jpg)
മദ്രസ ഭാരവാഹി 12 വയസുകാരിയെ ബലാത്സംഗം ചെയ്‌തു
ലക്‌നൗ: മദ്രസ ഭാരവാഹി 12 വയസുകാരിയെ ബലാത്സംഗം ചെയ്‌തു. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. പരാതിപ്രകാരം കേസ് രജിസ്റ്റൽ ചെയ്‌തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും എഎസ്‌പി അജയ് പ്രതാപ് സിങ് പറഞ്ഞു. അമ്രോഹ ജില്ലയിലെ ഹസൻപൂരിൽ മദ്രസ വിദ്യാർഥിയാണ് പെൺകുട്ടി.