കേരളം

kerala

By

Published : Aug 22, 2019, 9:51 AM IST

Updated : Aug 22, 2019, 1:51 PM IST

ETV Bharat / jagte-raho

നഗ്നത പ്രദർശനം; യുവാവിന് ഒരു വർഷം തടവ്

കന്നേൽ വീട്ടിൽ മാൽക്കം ജോണിക്കാണ് ഒരു വർഷം തടവും 5000 രൂപ പിഴയും വിധിച്ചത്.

Man sentenced to 1 year in jail and fined Rs 5,000

തൃശ്ശൂർ:നഗ്നത പ്രദർശനം നടത്തിയ കേസിൽ യുവാവിന് തടവ് ശിക്ഷ. മുരിയാട് മാതാലി കന്നേൽ വീട്ടിൽ മാൽക്കം ജോണിക്കാണ് (27) ഒരു വർഷം തടവും 5000 രൂപ പിഴയും വിധിച്ചത്. ചാലക്കുടി മജിസ്ട്രേറ്റ് സി എസ് അമ്പിളിയാണ് ശിക്ഷ വിധിച്ചത്. സ്ത്രീയുടെ പരാതിയിൽ ആളൂർ എസ്ഐ വി വി വിമൽ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എപിപി രാധാകൃഷ്ണൻ പി വി ഹാജരായി.

Last Updated : Aug 22, 2019, 1:51 PM IST

ABOUT THE AUTHOR

...view details