കൊല്ലത്ത് വാക്കുതർക്കത്തിനിടെ മധ്യവയസ്കൻ അടിയേറ്റു മരിച്ചു - murder
മുണ്ടയ്ക്കൽ സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്.

കൊല്ലത്ത് വാക്കുതർക്കത്തിനിടെ മധ്യവയസ്കൻ അടിയേറ്റു മരിച്ചു
കൊല്ലം: കൊല്ലത്ത് വാക്കുതർക്കത്തിനിടെ മധ്യവയസ്കൻ അടിയേറ്റു മരിച്ചു. മുണ്ടയ്ക്കൽ സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്. വെടിക്കുന്ന് സ്വദേശി ബിപിൻ കൈകൊണ്ട് രാജുവിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് വീണയുടൻ രാജു മരണപ്പെടുകയായിരുന്നു. മദ്യപിച്ചതിനു ശേഷം ബാറിനു പുറത്തുവെച്ചാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.
കൊല്ലത്ത് വാക്കുതർക്കത്തിനിടെ മധ്യവയസ്കൻ അടിയേറ്റു മരിച്ചു
Last Updated : Aug 3, 2019, 4:25 AM IST