കേരളം

kerala

ETV Bharat / jagte-raho

മധ്യപ്രദേശിൽ അന്ധയെ ബലാത്സംഗം ചെയ്‌ത പ്രതിയെ പിടികൂടി - മധ്യപ്രദേശിൽ പ്രതിയെ പിടികൂടി

സ്‌ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗത്തിന് ശേഷം അവരുടെ മൊബൈൽഫോൺ, പാദസരം, വെള്ളിമോതിരങ്ങൾ എന്നിവ മോഷ്‌ടിച്ചു

Man arrested for theft  raping blind woman in Bhopal  raping blind woman  Madhya Pradesh crime  അന്ധയെ ബലാത്സംഗം ചെയ്‌തു  മധ്യപ്രദേശിൽ പ്രതിയെ പിടികൂടി  ഭോപ്പാൽ ബലാത്സംഗം
മധ്യപ്രദേശിൽ അന്ധയെ ബലാത്സംഗം ചെയ്‌ത പ്രതിയെ പിടികൂടി

By

Published : Apr 26, 2020, 9:00 PM IST

ഭോപ്പാൽ: അന്ധയെ ബലാത്സംഗം ചെയ്‌ത പ്രതിയെ പിടികൂടി. ഈ മാസം 16 ന് അർധരാത്രിയാണ് സംഭവം നടന്നത്. സ്‌ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ബലാത്സംഗത്തിന് ശേഷം അവരുടെ മൊബൈൽഫോൺ, പാദസരം, വെള്ളിമോതിരങ്ങൾ എന്നിവ മോഷ്‌ടിക്കുകയും ചെയ്‌തു. മോഷ്‌ടിച്ച സാധനങ്ങൾ പ്രതിയുടെ പക്കൽനിന്നും കണ്ടെത്തി.

ABOUT THE AUTHOR

...view details