മൂന്ന് ലക്ഷത്തിന്‍റെ വെള്ളി വിഗ്രഹങ്ങള്‍ മോഷ്‌ടിച്ച സ്‌ത്രീ പിടിയില്‍ - theft
52 കാരിയായ ബാസമ്മ എന്ന സ്‌ത്രീയാണ് പിടിയിലായത്. കേസില്‍ കൂടതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു
മൂന്ന് ലക്ഷത്തിന്‍റെ വെള്ളി വിഗ്രഹങ്ങള്‍ മോഷ്‌ടിച്ച സ്‌ത്രീ പിടിയില്‍
കലാബുര്‍ഗി : മൂന്ന് ലക്ഷം രൂപയുടെ വെള്ളി വിഗ്രങ്ങള്‍ മോഷ്‌ടിച്ച 52കാരി അറസ്റ്റില്‍. ഒന്നിലധികം വീടുകളില്‍ നിന്നായാണ് പ്രതിയായ ബാസമ്മ മോഷണം നടത്തിയിരിക്കുന്നത്. കലാബുര്‍ഗി പൊലീസാണ് പ്രതിയായ വീട്ടമ്മയെ അറസ്റ്റ് ചെയ്‌തത്. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് കലാബുര്‍ഗി പൊലീസ് കമ്മിഷണർ എം.എൻ നാഗരാജ് പറഞ്ഞു