കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട - മസ്ക്കറ്റിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്നാണ് എയർ ഇന്റലിജന്‍സ് സ്വർണ്ണം പിടികൂടിയത്
മസ്ക്കറ്റിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്നാണ് എയർ ഇന്‍റലിജൻസ് സ്വര്‍ണം പിടികൂടിയത്
![കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4532678-395-4532678-1569256880947.jpg)
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. മസ്ക്കറ്റിൽ നിന്നും വന്ന രണ്ട് യാത്രക്കാരിൽ നിന്നാണ് എയർ ഇന്‍റലിജന്‍സ് സ്വർണം പിടികൂടിയത്. ഇബ്രാഹിം ഖലീൽ എന്നയാളിൽ നിന്നും 391ഗ്രാം സ്വർണവും ഇതേ വിമാനത്തിലെത്തിയ മറ്റൊരു യാത്രക്കാരനായ മുസാമിലിൽ നിന്ന് 392ഗ്രാം സ്വർണവുമാണ് എയർ ഇന്‍റലിജന്‍സ് പിടികൂടിയത്.