കേരളം

kerala

ETV Bharat / jagte-raho

തൃശൂർ സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ ജ്വല്ലറി ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു - ജ്വല്ലറി ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു

കൊട്ടേക്കാട് സ്വദേശികളായ സഹോദരങ്ങൾ വിന്‍സെന്‍റ് ആലപ്പാട്ട്, സുനില്‍ ആലപ്പാട്ട് എന്നിവരെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

iNVESTMENT FRAUD JEWELLERY OWNERS ARREST_  JEWELLERY OWNERS ARREST_  സ്വർണ്ണ നിക്ഷേപ തട്ടിപ്പ്  തൃശൂർ  ജ്വല്ലറി ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു  വിന്‍സെന്‍റ് ആലപ്പാട്ട്, സുനില്‍ ആലപ്പാട്ട്
ജ്വല്ലറി ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു

By

Published : Oct 15, 2020, 10:44 PM IST

തൃശൂർ: സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ സ്വർണ്ണ ആലപ്പാട്ട് ജ്വല്ലറി ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണ നിക്ഷേപ തട്ടിപ്പ് നടത്തിയതിനാണ് കൊട്ടേക്കാട് സ്വദേശികളായ സഹോദരങ്ങൾ വിന്‍സെന്‍റ് ആലപ്പാട്ട്, സുനില്‍ ആലപ്പാട്ട് എന്നിവരെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്.തൃശ്ശൂർ പാടൂക്കാട് പ്രവർത്തിക്കുന്ന ജ്വവല്ലറിയിലെ നിക്ഷേപകരുടെ പരാതിയെ തുടർന്നാണ് നടപടി. ഇരുവരെയും റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details