ലക്നൗ: സഹ പ്രവർത്തകർ അപമാനിച്ചതിനെ തുടർന്ന് ഉത്തർപ്രദേശില്‍ പൊലീസുദ്യോഗസ്ഥ ആത്മഹത്യ ചെയ്തു. ജുനാപൂർ സ്വദേശിയായ നീതു യാദവ് (22) ആണ് ബല്ലിയ ജില്ലയിലെ കൊത്വാലി പൊലീസ് സ്‌റ്റേഷൻ പരിസരത്ത് ആത്മഹത്യ ചെയ്‌തത്.
സഹ പ്രവർത്തകർ അപമാനിച്ചതിൽ മനംനൊന്ത് യുപിയിൽ പൊലീസുദ്യോഗസ്ഥ ആത്മഹത്യ ചെയ്‌തു - സഹ പ്രവർത്തകരുടെ മർദ്ദനം: യുപിയിൽ പൊലീസുദ്യോഗസ്ഥ ആത്മഹത്യ ചെയ്തു
ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ശാരീരിക മാനസിക പീഡനമെന്ന് ആത്മഹത്യാക്കുറിപ്പ്
സഹ പ്രവർത്തകർ അപമാനിച്ചു: യുപിയിൽ പൊലീസുദ്യോഗസ്ഥ ആത്മഹത്യ ചെയ്തു
2018 ബാച്ചിലെ പൊലീസുദ്യോഗസ്ഥയായ നീതുവിന്‍റെ ആത്മഹത്യാകുറിപ്പിൽ തന്‍റെ സഹപ്രവർത്തകരിൽ നിന്നുണ്ടായ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യാകാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് എഎസ്‌പി സഞ്ജയ് യാദവ് പറഞ്ഞു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു