കേരളം

kerala

ETV Bharat / jagte-raho

ദളിത് യുവതിക്ക് പീഡനം: ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി - ദളിത് യുവതിക്ക് പീഡനം

ശ്രീകണ്ഠാപുരം എസ്.എം.സി ക്ലിനിക്ക് നടത്തുന്ന ഡോക്ടർ പ്രശാന്ത് നായിക്കിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.

doctor arrested  Dalit woman  ദളിത് യുവതി  ഡോക്ടറുടെ അറസ്റ്റ്  ഡോക്ടർ പ്രശാന്ത് നായിക്ക്  ദളിത് യുവതിക്ക് പീഡനം  ദലിത് പീഡനം
ദളിത് യുവതിക്ക് പീഡനം: ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി

By

Published : Jul 3, 2020, 8:02 PM IST

കണ്ണൂർ: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകണ്ഠാപുരം എസ്.എം.സി ക്ലിനിക്ക് നടത്തുന്ന ഡോക്ടർ പ്രശാന്ത് നായിക്കിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും. യുവതിയുടെ പരാതിയെ തുടർന്നാണ് ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ABOUT THE AUTHOR

...view details