മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; വടകരയില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു - വടകര
ഒരാളുടെ നില ഗുരുതരമാണ്. സവാദ് എന്ന വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. മാരകമായി കുത്തേറ്റ സലാവുദ്ധീന്‍റെ നിലയാണ് ഗുരുതരമായി തുടരുന്നത്
മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; വടകരയില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു
വടകര: മയക്കുമരുന്ന് സംഘത്തിൽ പെട്ടവർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഏറ്റുമുട്ടല്‍. അഞ്ച് പേര്‍ക്ക് കൂത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സവാദ് എന്ന വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. മാരകമായി കുത്തേറ്റ സലാവുദ്ധീന്‍റെ നിലയാണ് ഗുരുതരമായി തുടരുന്നത്. പരിക്കേറ്റവരെ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.