കേരളം

kerala

ETV Bharat / jagte-raho

തൃശ്ശൂരിൽ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം - ബസ് ഡ്രൈവർക്ക് നേരെ ആക്രമണം

എൽത്തുരുത്ത് കപ്പേളക്ക് സമീപം ഈ റൂട്ടിൽ ഓടുന്ന വലിയപറമ്പിൽ ബസ്സിലെ ഡ്രൈവർ പ്രദീപ് കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്.

തൃശ്ശൂരിൽ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം
തൃശ്ശൂരിൽ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം

By

Published : Jan 7, 2020, 11:10 PM IST

തൃശൂർ: ബസ് തടഞ്ഞ് നിറുത്തി ഡ്രൈവറെ ആക്രമിച്ചതായി പരാതി. കല്ല് കൊണ്ട് കുത്തി തലക്ക് പരിക്കേറ്റ ഇയാളെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ഒളരി എൽത്തുരുത്തിലാണ് സംഭവം. എൽത്തുരുത്ത് കപ്പേളക്ക് സമീപം വലിയപറമ്പിൽ ബസ്സിലെ ഡ്രൈവർ പ്രദീപ് കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. റോഡ് പണി നടക്കുന്നതിനിടയിലെക്ക് പ്രദീപ് ബസ് ഓടിച്ചു കയറ്റിയതാണ് ആക്രമണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

ABOUT THE AUTHOR

...view details