കേരളം

kerala

ETV Bharat / jagte-raho

ബലാത്സംഗ ശ്രമത്തെ എതിർക്കാൻ ശ്രമിച്ച യുവതിയെ തീകൊളുത്തിക്കൊന്നു - bihar rape

അയല്‍ക്കാരനാണ് യുവതിയെ തീകൊളുത്തിക്കൊന്നത്

bihar : woman who was set ablaze for resisting rape  dies  ബലാത്സംഗ ശ്രമത്തെ എതിർക്കാൻ ശ്രമിച്ചു: യുവതിയെ തീകൊളുത്തിക്കൊന്ന് അയൽക്കാരൻ  bihar rape  rape in bihar
ബലാത്സംഗ ശ്രമത്തെ എതിർക്കാൻ ശ്രമിച്ചു: യുവതിയെ തീകൊളുത്തിക്കൊന്ന് അയൽക്കാരൻ

By

Published : Dec 17, 2019, 9:26 AM IST

പാറ്റ്ന: ബലാത്സംഗ ശ്രമത്തെ എതിർക്കാൻ ശ്രമിച്ചതിന് യുവതിയെ തീകൊളുത്തിക്കൊന്നു. യുവതിയുടെ അയൽക്കാരനാണ് പ്രതി. യുവതിയുടെ ശരീരത്തിൽ 90% പൊള്ളലേറ്റിരുന്നു. ഈ മാസം ഏഴിനാണ് സംഭവമുണ്ടായത്.

For All Latest Updates

ABOUT THE AUTHOR

...view details