ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി - കോട്ടൂർ എരുമക്കുഴി
തിരുവനന്തപുരം കോട്ടൂർ എരുമക്കുഴിയിലാണ് സംഭവം
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി
തിരുവനന്തപുരം: കോട്ടൂർ എരുമക്കുഴിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഭർത്താവ് ഗോപാലനാണ് നെയ്യാർഡാം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാളുടെ രണ്ടാം ഭാര്യ പദ്‌മജ (50) ആണ് കൊല്ലപ്പെട്ടത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.