യു.പിയില്‍ 70 കാരിയെ ബലാത്സംഗം ചെയ്ത 25 കാരന്‍ അറസ്റ്റില്‍ - അറസ്റ്റില്‍
പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നതെന്ന് ഹല്‍ദിയിലെ പൊലീസ് ഓഫിസര്‍ സത്യേന്ദ്ര റായ് പറഞ്ഞു.
യു.പിയില്‍ 70 കാരിയെ ബലാത്സംഗം ചെയ്ത 25 കാരന്‍ അറസ്റ്റില്‍യു.പിയില്‍ 70 കാരിയെ ബലാത്സംഗം ചെയ്ത 25 കാരന്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ബല്ലിയയില്‍ 70 കാരിയെ ബലാത്സംഗം ചെയ്ത 25 കാരന്‍ അറസ്റ്റില്‍. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നതെന്ന് ഹല്‍ദിയിലെ പൊലീസ് ഓഫിസര്‍ സത്യേന്ദ്ര റായ് പറഞ്ഞു. സ്ത്രീയുടെ വീടിന്‍റെ പരിസരത്ത് പ്രതി ജോലി ചെയ്തിരുന്നു. ഇവിടെ വച്ച് പ്രതി സ്ത്രീയെ അധിക്ഷേപിച്ചതായും പരാതിയുണ്ട്. ഇരയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ വൈദ്യ പരിശോധനക്ക് ഹാജരാക്കിയിട്ടുണ്ട്.