വിശാഖപട്ടണത്ത് 68 കാരിയെ 27കാരൻ പീഡിപ്പിച്ചു - 27കാരൻ പീഡിപ്പിച്ചു
ജനുവരി രണ്ടിനാണ് സംഭവം നടന്നത്.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
![വിശാഖപട്ടണത്ത് 68 കാരിയെ 27കാരൻ പീഡിപ്പിച്ചു Rape incidents Rape cases Visakhapatnam rape case വിശാഖപട്ടണത്ത് 68 കാരിയെ 27കാരൻ പീഡിപ്പിച്ചു 27-year-old held for rape](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5620757-173-5620757-1578364977748.jpg)
വിശാഖപട്ടണത്ത് 68 കാരിയെ 27കാരൻ പീഡിപ്പിച്ചു
വിശാഖപട്ടണം:68 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ 27കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി രണ്ടിനാണ് സംഭവം നടന്നത് .അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.