കേരളം

kerala

ETV Bharat / jagte-raho

തിരുപ്പൂരില്‍ 15,750 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി - Tirupur news

പിടികൂടിയ സ്‌പിരിറ്റിന് 50 ലക്ഷം രൂപ വില വരും

തിരുപ്പൂരില്‍ സ്‌പിരിറ്റ് പിടികൂടി  15,750 liters of spirit were seized in Tirupur  spirit seized in Tirupur news  Tirupur news  തിരുപ്പൂര്‍ വാര്‍ത്തകള്‍
തിരുപ്പൂരില്‍ 15,750 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി

By

Published : Jan 18, 2020, 9:50 AM IST

പാലക്കാട്:കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചുവച്ച 15750 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. തിരുപ്പൂർ, ചിന്ന കാനൂർ ഭാഗത്ത് രഹസ്യ ഗോഡൗണിൽ 450 കന്നാസുകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പാലക്കാട് ഐബിയും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായാണ് റെയ്‌ഡ് നടത്തിയത്. പിടികൂടിയ സ്‌പിരിറ്റിന് 50 ലക്ഷം രൂപ വില വരും. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.

തിരുപ്പൂരില്‍ 15,750 ലിറ്റര്‍ സ്‌പിരിറ്റ് പിടികൂടി

ABOUT THE AUTHOR

...view details