അട്ടപ്പാടിയില്‍ 1230 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു - വാഷ് പിടികൂടി നശിപ്പിച്ചു
ജനമൈത്രി എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്
അട്ടപ്പാടിയില്‍ 1230 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ നിന്നും 1230 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. പാടവയലിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച വാഷ് പിടികൂടിയത്. ജനമൈത്രി എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിൽ വ്യാജമദ്യനിര്‍മാണം വര്‍ധിച്ചതിനാല്‍ പൊലീസും, എക്സൈസും പരിശോധന ശക്തമാക്കി.
TAGGED:
വാഷ് പിടികൂടി നശിപ്പിച്ചു