Suicide Blast In Pakistan Balochistan പാകിസ്ഥാനില്‍ ചാവേർ സ്‌ഫോടനം, 53 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് - പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വൻ സ്ഫോടനം
53 Died In Suicide Blast 53 പേർ മരിച്ചതായി റിപ്പോർട്ട്. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്
Suicide Blast In Pakistan Balochistan
Published : Sep 29, 2023, 2:26 PM IST
ബലൂചിസ്ഥാൻ:പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വൻ സ്ഫോടനം (Blast in pakistan Balochistan). 53 പേർ മരിച്ചതായി റിപ്പോർട്ട്. ഇരുനൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ചാവേർ (Suicide Blast) പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബലൂചിസ്ഥാനിലെ മസ്‌തൂങ് (Mastung) പള്ളിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്.