വിർജീനിയ: യുഎസിലെ വിർജീനിയയിലുണ്ടായ വെടിവയ്‌പ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. വെടിവച്ചയാളും മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പത്തിൽ താഴെയാണ് മരണസംഖ്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
യുഎസില്‍ വെടിവയ്‌പ്പ്; നിരവധിപേർ കൊല്ലപ്പെട്ടതായി പൊലീസ് - walmart store in virginia
വെടിയുതിർത്ത ആള്‍ സംഭവസ്ഥലത്ത് വച്ച് മരണപ്പെട്ടതായി പൊലീസ്. വിർജീനിയയിലെ ചെസാപീക്കിലെ വാൾമാർട്ട് സ്റ്റോറിലാണ് വെടിവയ്‌പ്പ്
യുഎസിലെ വിർജീനിയയിൽ വെടിവയ്‌പ്പ്; നിരവധിപേർ കൊല്ലപ്പെട്ടതായി പൊലീസ്
വിർജീനിയയിലെ ചെസാപീക്കിലെ വാൾമാർട്ട് സ്റ്റോറിലാണ് വെടിവയ്‌പ്പ് ഉണ്ടായത്. പ്രാദേശിക സമയം രാത്രി 10.12 ഓടെയായിരുന്നു സംഭവം. ഷൂട്ടറും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ചെസാപീക്ക് പൊലീസ് ട്വീറ്റ് ചെയ്‌തു.