യമനില്‍ മിസൈല്‍ ആക്രമണം 70 സൈനികര്‍ കൊല്ലപ്പെട്ടു - 70 soldiers killd
മധ്യ പ്രവിശ്യയിലെ മാരിബിലെ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. 70ല്‍ ഏറെ പേര്‍ മരിച്ചതായി മാരിബ് സിറ്റി ആശുപത്രിയി മെഡിക്കല്‍ വിഭാഗം അറിയിച്ചു.
![യമനില്‍ മിസൈല്‍ ആക്രമണം 70 സൈനികര്‍ കൊല്ലപ്പെട്ടു യമനില്‍ മിസൈല്‍ ആക്രമണം 70 സൈനികര്‍ കൊല്ലപ്പെട്ടു Yemen missile attack 70 soldiers killd ഹൂതി വിമതര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5764127-thumbnail-3x2-misss.jpg)
യമനില്‍ മിസൈല്‍ ആക്രമണം 70 സൈനികര്‍ കൊല്ലപ്പെട്ടു
ദുബൈ:ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 70 യമനി സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യ പ്രവിശ്യയിലെ മാരിബിലെ പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. 70ല്‍ ഏറെ പേര്‍ മരിച്ചതായി മാരിബ് സിറ്റി ആശുപത്രിയി മെഡിക്കല്‍ വിഭാഗം അറിയിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കാം. ഭീകരവും ഭീരുത്വവും നിറഞ്ഞ ആക്രമണമെന്നാണ് യമന്‍ പ്രസിഡന്‍റ് അബെദ്രോബ്ബോ മന്‍സൂര്‍ ഹാദി പ്രതികരിച്ചത്.