തുർക്കിയിൽ ഭൂചലനം; മരണം 70 കവിഞ്ഞു - തുർക്കി ഭൂചലനത്തിലെ മരണം
തുർക്കിയിലെ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി.
![തുർക്കിയിൽ ഭൂചലനം; മരണം 70 കവിഞ്ഞു earthquake in Turkey Turkey death toll Turkey earthquake അങ്കാറ turkey earthquake turkey earthquake turkey earthquake death toll തുർക്കി തുർക്കിയിൽ ഭൂചലനം ഭൂചലനം ഭൂകമ്പം തുർക്കി ഭൂചലനത്തിലെ മരണം Ankara](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9395986-692-9395986-1604279367168.jpg)
തുർക്കിയിൽ ഭൂചലനം; മരണം 70 കവിഞ്ഞു
അങ്കാറ: തുർക്കിയിലെ പടിഞ്ഞാറൻ ഇസ്മിർ പ്രവിശ്യയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 73 ആയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 961 പേർക്ക് പരിക്കേറ്റു. ഭൂകമ്പത്തിൽ നാൽപതോളം കെട്ടിടങ്ങൾ പൂർണമായി തകരുകയും ആയിരത്തിലധികം കെട്ടിടങ്ങൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടാകുകയും ചെയ്തു.