തുര്‍ക്കിയില്‍ 29,281 പേർക്ക് കൂടി കൊവിഡ്; മരണം 185 - Turkey covid updates
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്കാണിത്
തുര്‍ക്കിയില്‍ 29,281 പേർക്ക് കൂടി കൊവിഡ്; മരണം 185
അങ്കാറ:തുര്‍ക്കിയില്‍ 29,281 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ 185 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്കാണിത്. പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 494,351 ആയി ഉയർന്നു. ആകെ കൊവിഡ് മരണങ്ങൾ 13,558 ആയി.