സിറിയയിയല്‍ സ്ഫോടനം: എട്ട് പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക് - കുര്‍ഡിഷ് പീപ്പിള്‍സ് യൂണിറ്റ്
സംഭവത്തിന് പിന്നില്‍ ഭീകര സംഘടനയായ കുര്‍ദിഷ് പീപ്പിള്‍സ് യൂണിറ്റാണെന്ന് തുര്‍ക്കി പ്രതിരോധ മാന്ത്രിലയം.
![സിറിയയിയല്‍ സ്ഫോടനം: എട്ട് പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5024051-102-5024051-1573420869606.jpg)
സിറിയയിയല്‍ സ്ഫോടനം
റാക്ക: സിറിയന്‍ അതിര്‍ത്തി പ്രദേശമായ താൽ അബിയാദില്‍ ഉണ്ടായ കാര്‍ സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നില്‍ ഭീകര സംഘടനയായ കുര്‍ദിഷ് പീപ്പിള്‍സ് യൂണിറ്റാണെന്ന് തുര്‍ക്കി പ്രതിരോധ മാന്ത്രാലയം അറിയിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.