ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം - rockets hit near US embassy
മിക്ക വിദേശ എംബസികളും സ്ഥിതിചെയ്യുന്ന ടൈഗ്രിസിന്‍റെ പടിഞ്ഞാറൻ കരയിലാണ് റോക്കറ്റ് ആക്രമണം
ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം
ബാഗ്‌ദാദ്:ഇറാഖ് തലസ്ഥാനമായ ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. അഞ്ച് റോക്കറ്റുകൾ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മിക്ക വിദേശ എംബസികളും സ്ഥിതിചെയ്യുന്ന ടൈഗ്രിസിന്‍റെ പടിഞ്ഞാറൻ കരയിലാണ് സംഭവം. അപകടത്തിൽപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Last Updated : Jan 27, 2020, 7:04 AM IST
TAGGED:
rockets hit near US embassy