യുഎഇയിലെ അജ്മാൻ പ്രദേശത്തെ വ്യവസായ മേഖലയിൽ തീപിടിത്തം - അജ്മാൻ
ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അജ്മാനിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
![യുഎഇയിലെ അജ്മാൻ പ്രദേശത്തെ വ്യവസായ മേഖലയിൽ തീപിടിത്തം Massive fire fire in UAE UAE fire Ajman market fire Dubai ദുബയ് യുഎഇ അജ്മാൻ വ്യവസായ മേഖലയിൽ തീപിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8311101-287-8311101-1596658209859.jpg)
യുഎഇയിലെ അജ്മാൻ പ്രദേശത്തെ വ്യവസായ മേഖലയിൽ തീപിടിത്തം
ദുബൈ: യുഎഇയിലെ അജ്മാൻ പ്രദേശത്തെ വ്യവസായ മേഖലയിൽ തീപിടിത്തം. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് തീപിടിത്തമുണ്ടായത്. “നാല് സിവിൽ ഡിഫൻസ് സെന്ററുകളിൽ തീപടർന്ന് പിടിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അജ്മാനിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.
Last Updated : Aug 6, 2020, 7:35 AM IST