ജറുസലേം:ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊവിഡ് പ്രതിരോധ കുത്തിവയ്‌പ് സ്വീകരിച്ചു. വാക്‌സിൻ സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ഒഴിവാക്കാനാണ് പ്രതിരോധ കുത്തിവയ്‌പ് സ്വീകരിച്ചതെന്ന് ബെഞ്ചമിൻ നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തിപരമായ മാതൃക; കൊവിഡ് വാക്‌സിൻ സ്വീകരിച്ച് ബെഞ്ചമിൻ നെതന്യാഹു - വ്യക്തിപരമായ മാതൃക
വാക്‌സിൻ സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ഒഴിവാക്കാനാണ് പ്രതിരോധ കുത്തിവയ്‌പ് സ്വീകരിച്ചതെന്ന് ബെഞ്ചമിൻ നെതന്യാഹു.
വ്യക്തിപരമായ മാതൃക; കൊവിഡ് വാക്‌സിൻ സ്വീകരിച്ച് ബെഞ്ചമിൻ നെതന്യാഹു
ആവേശകരമായ നിമിഷം എന്നും വ്യക്തിപരമായ മാതൃക എന്നുമാണ് വാക്‌സിൻ സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചത്. മാധ്യമങ്ങളിൽ തത്സമയമാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്.
Last Updated : Dec 20, 2020, 8:46 AM IST