ഇസ്രായേലില്‍ 597 പേര്‍ക്ക് കൂടി കൊവിഡ് - ഇസ്രായേലില്‍ 597 പേര്‍ക്ക് കൂടി കൊവിഡ്
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 72,815 ആയി
![ഇസ്രായേലില്‍ 597 പേര്‍ക്ക് കൂടി കൊവിഡ് Israel reports 597 new COVID-19 cases totaling 72 815 ഇസ്രായേല്‍ ഇസ്രായേലില്‍ 597 പേര്‍ക്ക് കൂടി കൊവിഡ് ജറുസലേം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8273437-673-8273437-1596420852568.jpg)
ഇസ്രായേലില്‍ 597 പേര്‍ക്ക് കൂടി കൊവിഡ്
ജറുസലേം: ഇസ്രായേലില്‍ 597 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 72,815 ആയി. 536 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 45,677 പേര്‍ രോഗ മുക്തരായി. രാജ്യത്ത് നിലവില്‍ 26,602 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 342 പേരുടെ നില ഗുരുതരമാണ്. രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ രാജ്യത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.