കേരളം

kerala

ETV Bharat / international

ഇറാനും റഷ്യയും സംയുക്തമായി വാക്സിൻ നിർമിക്കാൻ തീരുമാനിച്ചു - ഇറാന്‍

വെള്ളിയാഴ്ച്ച മോസ്കോയിലെ ഇറാൻ അംബാസഡർ കസീം ജലാലിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റമെന്‍റ് ഫണ്ട് സിഇഒ കറിൽ ദിമിദ്രവും തമ്മിലുള്ള ഓൺലൈൻ മീറ്റിംഗിലാണ് തീരുമാനം ഉണ്ടായത്.

 vaccine covid ഇറാനും റഷ്യയും സംയുക്തമായി ഇറാനിൽ വാക്സിൻ നിർമിക്കാൻ തീരുമാനിച്ചു
ഇറാനും റഷ്യയും സംയുക്തമായി ഇറാനിൽ വാക്സിൻ നിർമിക്കാൻ തീരുമാനിച്ചു

By

Published : Sep 6, 2020, 5:35 PM IST

കെയ്റോ: ഇറാനും റഷ്യയും സംയുക്തമായി വാക്സിൻ നിർമിക്കാൻ തീരുമാനിച്ചു. വെള്ളിയാഴ്ച്ച മോസ്കോയിലെ ഇറാൻ അംബാസഡർ കസീം ജലാലിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റമെന്‍റ് ഫണ്ട് സിഇഒ കറിൽ ദിമിദ്രവും തമ്മിലുള്ള ഓൺലൈൻ മീറ്റിംഗിലാണ് തീരുമാനം ഉണ്ടായത്.

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യ - വൈദ്യ സഹകരണത്തിന് ഊർജ്ജം പകരുമെന്ന് ജലാലി പറഞ്ഞു. നിരവധി പേരാണ് മീഡിൽ ഈസ്റ്റ് മേഖലയിൽ രോഗബാധിതരാകുന്നത്. ഈ സാഹചര്യത്തില്‍ വാക്സിൻ നിർമാണം സഹായകരമാകുമെന്ന് ഒരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.

ABOUT THE AUTHOR

...view details