കേരളം

kerala

ETV Bharat / international

ഇറാനിൽ 24 മണിക്കൂറിനുള്ളിൽ 76 കൊവിഡ് മരണം - ആരോഗ്യ മന്ത്രാലയം വക്താവ് കിയനൗഷ് ജഹാൻപൂർ

മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച രാജ്യമാണ് ഇറാൻ. ഇതുവരെ ഇറാനിൽ 89,000 കേസുകളും 5,650 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Iran deaths rise hardest hit in Middle East ഇറാൻ കൊവിഡ് 19 മിഡിൽ ഈസ്റ്റ് ആരോഗ്യ മന്ത്രാലയം വക്താവ് കിയനൗഷ് ജഹാൻപൂർ Middle East
ഇറാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

By

Published : Apr 25, 2020, 8:06 PM IST

ടെഹ്റാൻ:ഇറാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 76 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ ഇറാനിൽ 89,000 കേസുകളും 5,650 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിച്ച രാജ്യമാണ് ഇറാൻ. കഴിഞ്ഞ ദിവസം 1,100 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 3,100ഓളം രോഗികളുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് കിയനൗഷ് ജഹാൻപൂർ പറഞ്ഞു.

ABOUT THE AUTHOR

...view details