ഒമാന്‍റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സഈദ് - Haitham bin Tariq Al Said
സുൽത്താൻ ഖാബൂസ് അൽ സഈദിന്‍റെ മൃതദേഹം കാണാനായി ആളുകൾ അണിനിരന്നപ്പോഴാണ് പ്രഖ്യാപനം
![ഒമാന്‍റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സഈദ് രോഗിയായ ബർമീസ് പൗരനെ ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്‍റർ മുംബൈ നിർദ്ദേശ പ്രകാരമാണ് ദൈത്യം Indian Coast Guard rescued a ailing Burmese man](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5674663-thumbnail-3x2-oman.jpg)
രോഗിയായ ബർമീസ് പൗരനെ ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി
മസ്‌കറ്റ്: ഒമാന്‍റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സഈദിനെ പ്രഖ്യാപിച്ചു. ഖാബൂസ് ബിൻ സഈദിയുടെ ബന്ധുകൂടിയാണ് അദ്ദേഹം. സുൽത്താൻ ഖാബൂസ് അൽ സഈദിന്‍റെ മൃതദേഹം കാണാനായി ആളുകൾ തലസ്ഥാനമായ മസ്‌കറ്റിൽ അണിനിരന്നപ്പോഴാണ് പുതിയ ഭരണാധികാരിയുടെ പ്രഖ്യാപനം.
Last Updated : Jan 11, 2020, 11:30 PM IST