കേരളം

kerala

ETV Bharat / international

സിറിയയിൽ ഗാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് മരണം - ഗ്രാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

അലപ്പോ പ്രവിശ്യയിലെ നുബോൾ നഗരത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം

Four killed  23 injured in blast in Syria's Aleppo  Aleppo  Syria  സിറിയയിൽ ഗ്രാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് മരണം  സിറിയ  അലപ്പോ പ്രവിശ്യ  ഗ്രാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു  നുബോൾ
സിറിയയിൽ ഗ്രാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് മരണം

By

Published : May 2, 2020, 7:50 AM IST

ദമാസ്കസ്: സിറിയയിലെ അലപ്പോ പ്രവിശ്യയിൽ ഗാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് അഞ്ച് മരണം. 23 പേർക്ക് പരിക്കേറ്റു. അലപ്പോയിലെ നുബോൾ നഗരത്തിൽ പാചകം ചെയ്യാനായി സ്റ്റോർഹൗസിൽ സൂക്ഷിച്ചിരുന്ന ഗാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. സ്റ്റോർഹൗസിന് സമീപം നിരവധി കെട്ടിടങ്ങളും തകർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചു.

ABOUT THE AUTHOR

...view details