സുലൈമാനിയെ വധിച്ച യുഎസ് കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു - മൈക്കൽ ഡി ആൻഡ്രിയ
ഖാസിം സുലൈമാനിയുടെ കൊലപാതകം ആസൂത്രണം ചെയ്ത യുഎസ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ മൈക്കൽ ഡി ആൻഡ്രിയ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

സുലൈമാനിയെ വധിച്ച യുഎസ് കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി:ഖാസിം സുലൈമാനിയുടെ കൊലപാതകം ആസൂത്രണം ചെയ്ത യുഎസ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തില്‍ മൈക്കൽ ഡി ആൻഡ്രിയ ഉണ്ടായിരുന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.