സനാ: യെമന്‍റെ കിഴക്കൻ പ്രവിശ്യയായ ഹദ്രാമൗത്തിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാനില്ല. മൂന്ന് വീടുകൾ തകർന്ന് വീണു.
![യെമനിൽ വെള്ളപ്പൊക്കം; നാല് പേർ കൊല്ലപ്പെട്ടു യെമനിൽ വെള്ളപ്പൊക്കം; നാല് പേർ കൊല്ലപ്പെട്ടു several others missing due to flood in eastern Yemen യെമനിൽ വെള്ളപ്പൊക്കം; നാല് പേർ കൊല്ലപ്പെട്ടു flood വെള്ളപ്പൊക്കം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:12:11:1620038531-gghjmgbhkmgjhmgvbkmjuv-d03lg1d-1-0305newsroom-1620038501-766.jpg)
യെമനിൽ വെള്ളപ്പൊക്കം; നാല് പേർ കൊല്ലപ്പെട്ടു
വെള്ളപ്പൊക്കത്തെ തുടർന്ന് ധാരാളം ആളുകൾ വീടുകളിൽ കുടുങ്ങിക്കിടക്കുന്നതായും രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്ടറുകൾ വിന്യസിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.