യുഎസ് എംബസിക്ക് നേരെ മിസൈല്‍ ആക്രമണം - missiles
ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്
യുഎസ് എംബസിക്ക് നേരെ മിസൈല്‍ ആക്രമണം
ബാഗ്‌ദാദ്: ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെ മിസൈല്‍ ആക്രമണം. ഗ്രീന്‍ സോണ്‍ മേഖലക്ക് സമീപം വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായതെന്ന് റഷ്യ അറിയിച്ചു. ഗ്രീന്‍ സോണില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി മിസൈല്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് കുറ്റപ്പെടുത്തി.