കേരളം

kerala

ETV Bharat / international

സിറിയയില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 13 പേർക്ക് പരിക്ക്‌ - സിറിയ ഭീകരാക്രമണx

സിറിയൻ നാഷണൽ ആർമി വാഹനത്തിനുള്ളിൽ വച്ച ബോംബാണ്‌ പൊട്ടിത്തെറിച്ചത്‌

13 people injured in Syria terror attack  സിറിയ ഭീകരാക്രമണത്തിൽ  13 പേർക്ക് പരിക്ക്‌  സിറിയ ഭീകരാക്രമണx  13 പേർക്ക് പരിക്ക്‌
സിറിയ ഭീകരാക്രമണത്തിൽ 13 പേർക്ക് പരിക്ക്‌

By

Published : Jul 20, 2020, 8:26 AM IST

അഫ്രിൻ: സിറിയയിലെ അഫ്രിനിൽ ഞായറാഴ്ച നടന്ന ഭീകരാക്രമണത്തിൽ കുട്ടികളടക്കം 13 പേർക്ക് പരിക്കേറ്റു. സിറിയൻ നാഷണൽ ആർമി വാഹനത്തിലുള്ളിൽ വച്ച ബോംബാണ്‌ പൊട്ടിത്തെറിച്ചത്‌. ആക്രമണത്തെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്‌.

ABOUT THE AUTHOR

...view details