കേരളം

kerala

ETV Bharat / international

ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തുന്നതിനെതിരെ ലോകാരോഗ്യ സംഘടന - ജെനീവ

കഠിനാധ്വാനം, ശാസ്ത്രത്തോടുള്ള വിശ്വാസം, സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടൽ, കഠിനമായ തീരുമാനങ്ങൾ എന്നിവയിലൂടെ മാത്രമേ നിലവിലെ സാഹചര്യത്തിൽ നിന്നും പുറത്ത് വരാനാകൂവെന്നും ലോകാരോഗ്യ സംഘടന മേധാവി അഭിപ്രായപ്പെട്ടു

who chief on lifting coronavirus lockdown  worldwide coronavirus lockdown  who chief on coronavirus  world health assembly  world health organisation  ലോകാരോഗ്യ സംഘടന  ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ്  ജെനീവ  ലോക്ക് ഡൗണിൽ ഇളവുകൾ
ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തുന്നതിനെതിരെ ലോകാരോഗ്യ സംഘടന

By

Published : May 18, 2020, 9:25 PM IST

ജനീവ: കൊവിഡിനെ പൂർണമായും നിയന്ത്രണത്തിലാക്കാതെ രാജ്യങ്ങൾ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കഠിനാധ്വാനം, ശാസ്ത്രത്തോടുള്ള വിശ്വാസം, സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടൽ, കഠിനമായ തീരുമാനങ്ങൾ എന്നിവയിലൂടെ മാത്രമേ നിലവിലെ സാഹചര്യത്തിൽ നിന്നും പുറത്ത് വരാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തുന്നതിനെതിരെ ലോകാരോഗ്യ സംഘടന

മനുഷ്യത്വത്തിന്‍റെയും ശാസ്‌ത്രത്തിന്‍റെയും വ്യത്യസ്‌തങ്ങളായ മുഖങ്ങൾ കണ്ടെന്നും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്‍റെ ഗുണവും അങ്ങനെ പ്രവർത്തിക്കാതിരുന്നാൽ ഉണ്ടാകുന്ന ദോഷഫലങ്ങൾക്കും ലോകം സാക്ഷിയായതാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details