കേരളം

kerala

ETV Bharat / international

യൂറോപ്പില്‍ മരണസംഖ്യ 120,000 കടന്നു - AFP tally

ഇറ്റലി,ഫ്രാന്‍സ്,സ്പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

യൂറോപ്പില്‍ മരണസംഖ്യ 120,000 കടന്നു  കൊവിഡ് 19  യൂറോപ്പ്  ഇറ്റലി  AFP tally  Virus death toll in Europe tops
യൂറോപ്പില്‍ മരണസംഖ്യ 120,000 കടന്നു

By

Published : Apr 25, 2020, 6:15 PM IST

പാരീസ്: കൊവിഡ് മഹാമാരി മൂലം യൂറോപ്പിലൊട്ടാകെ മരിച്ചത് 120,000ത്തിലധികം പേര്‍. ഇതില്‍ ഭൂരിഭാഗവും ഇറ്റലി,ഫ്രാന്‍സ്,സ്പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണെന്ന് എ.എഫ്.പിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 120,140 കൊവിഡ് മരണങ്ങളും 1,344,172 കൊവിഡ് കേസുകളുമായി ലോകത്ത് മറ്റ് ഭൂഖണ്ഡങ്ങളെ പിന്നിലാക്കുകയാണ് യൂറോപ്പ്. ഇറ്റലിയാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായിരിക്കുന്നത്. 25969 പേര്‍ ഇറ്റലിയില്‍ കൊവിഡ് മൂലം മരിച്ചു. സ്‌പെയിനില്‍ 22,902 പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ 22,245 പേരും ബ്രിട്ടനില്‍ 19,506 പേര്‍ക്കുമാണ് കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടത്.

ABOUT THE AUTHOR

...view details