ലണ്ടൻ: യുകെയിലെ പ്രിൻസ് വില്യം, കേറ്റ് മിഡിൽറ്റൺ ദമ്പതികളുടെ ഇളയ മകനായ പ്രിൻസ് ലൂയിസിന്‍റെ രണ്ടാമത്തെ പിറന്നാൾ വേളയിൽ മഴവിൽ നിറത്തിലുള്ള പെയിന്‍റിങ് ആരോഗ്യ പ്രവർത്തകർക്കായി സമർപ്പിച്ചു.
ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ അറിയിച്ച് പ്രിൻസ് ലൂയിസ് - കൊറോണ
മഴവിൽ നിറത്തിലുള്ള പെയിന്‍റിങ്ങാണ് പ്രിൻസ് ലൂയിസ് ആരോഗ്യ പ്രവർത്തകർക്കായി സമർപ്പിച്ചത്.
ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ അറിയിച്ച് പ്രിൻസ് ലൂയിസ്
കൊവിഡിനെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായുള്ള പ്രതീകമായാണ് മഴവിൽ പെയിന്‍റിങ് ഈ സമയം പ്രതിനിധാനം ചെയ്യുന്നത്. അതേ സമയം യുകെയിൽ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ അറിയിച്ച് കുട്ടികൾ വീടുകളിലെ ജനാലകളിൽ പെയിന്‍റിങ്ങുകൾ നിർമിക്കുകയാണ്.