ന്യൂഡല്‍ഹി :റഷ്യന്‍ ആക്രമണം തുടരുന്നയുക്രൈനില്‍ അകപ്പെട്ട 220 വിദ്യാര്‍ഥികള്‍ കൂടി രാജ്യത്തെത്തിച്ചേര്‍ന്നു. ഇസ്‌താംബൂള്‍ വഴിയാണ് ഇവര്‍ എത്തിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ഥികളെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പുഷ്‌പം നല്‍കി സ്വീകരിച്ചു. കുട്ടികള്‍ മാതാപിതാക്കളുമായി സംസാരിച്ചെന്ന് ഉറപ്പാക്കിയെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു.
യുക്രൈനില്‍ നിന്ന് 220 വിദ്യാര്‍ഥികള്‍ കൂടി ഡല്‍ഹിയില്‍ ; എത്തിയത് ഇസ്‌താംബൂള്‍ വഴി - യുക്രൈനില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സ്വീകരിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്
ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥികളെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സ്വീകരിച്ചു
യുക്രൈനില്‍ നിന്നും 220 വിദ്യാര്‍ഥികള്‍ കൂടി ഡല്‍ഹിയില്‍; എത്തിയത് ഇസ്‌താമ്പുള്‍ വഴി