ബ്രിട്ടനിൽ മരണം 14576 ആയി - ലണ്ടൻ
രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 109,000 കടന്നു.

ബ്രിട്ടണിൽ മരണം 14576 ആയി
ലണ്ടൻ: ബ്രിട്ടനിൽ 847 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ കൊവിഡ് മരണസംഖ്യ 14576 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 5599 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 109,000 ആയി.