ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് 917 പേർ കൂടി മരിച്ചു - കൊവിഡ്
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു
![ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് 917 പേർ കൂടി മരിച്ചു ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് 917 പേർ കൂടി മരിച്ചുട UK records 917 more daily COVID-19 deaths in latest official statistics കൊവിഡ് COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6757093-288-6757093-1586626099940.jpg)
കൊവിഡ്
ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് 917 പേർ കൂടി മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. 5,234 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ കൊവിഡ് ബാധിതരുടെ എണ്ണം 78,991 ആയി.