കേരളം

kerala

ETV Bharat / international

ചാള്‍സ് രാജകുമാരന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു - ചാള്‍സ് രാജകുമാരന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു

ബ്രിട്ടീഷ്‌ കിരീടാവകാശിയായ ചാള്‍സ് രാജകുമാരന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു.

prince charles  prince charles coronavirus  charles covid19  uk royall coronavirus  ചാള്‍സ് രാജകുമാരന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു  ചാള്‍സ് രാജകുമാരന്‍
ചാള്‍സ് രാജകുമാരന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : Mar 25, 2020, 5:06 PM IST

ലണ്ടന്‍: ബ്രിട്ടീഷ്‌ കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു. സ്‌കോട്ട്ലാന്‍ഡിലെ റോയല്‍ എസ്റ്റേറ്റില്‍ ഐസൊലേഷനില്‍ കഴിയുന്ന ചാള്‍സ് രാജകുമാരന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ക്ലറന്‍സ് ഹൗസ് വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ ഭാര്യ കാമിലക്ക് രോഗമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details