യുകെയില്‍ കൊവിഡ് കേസുകൾ മൂന്നര ലക്ഷത്തിലേക്ക് - യുകെ കൊവിഡ്
2988 പേർക്കാണ് ഞായറാഴ്‌ച കൊവിഡ് ബാധിച്ചത്
യുകെയില്‍ കൊവിഡ് കേസുകൾ മൂന്നര ലക്ഷത്തിലേക്ക്
ലണ്ടൻ: യുകെയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2988 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. മെയ് 22ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണിത്. 3,47,142 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 41,551 പേർ കൊവിഡ് ബാധിച്ച് മരിച്ചു.