കേരളം

kerala

ETV Bharat / international

തുർക്കിയിൽ 9,193 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - തുർക്കി കൊവിഡ് മരണം

24 മണിക്കൂറിനുള്ളിൽ 8,938 പേർക്ക് രോഗം ഭേദമായി

Turkey covid  Turkey covid cases  Turkey covid tally  Turkey covid death  Turkey covid news  തുർക്കി കൊവിഡ്  തുർക്കി കൊവിഡ് കണക്ക്  തുർക്കി കൊവിഡ് കേസുകൾ  തുർക്കി കൊവിഡ് മരണം  തുർക്കി കൊവിഡ് വാർത്ത
തുർക്കിയിൽ 9,193 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Feb 28, 2021, 2:52 AM IST

അങ്കാര:തുർക്കിയിൽ 9,193 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,693,164 ആയി. വൈറസ് ബാധിച്ച് 71 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,503 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,938 പേർക്ക് രോഗം ഭേദമായി.

ചൈനീസ് കൊറോണവാക് വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കാൻ അധികൃതർ അംഗീകാരം നൽകിയതിനെത്തുടർന്ന് ജനുവരി 14 ന് രാജ്യം വൻതോതിൽ കോവിഡ് -19 വാക്‌സിനേഷൻ ആരംഭിച്ചിരുന്നു. 6,865,000 ൽ അധികം ആളുകൾക്ക് ഇതുവരെ കുത്തിവയ്‌പ് നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details