വാഷിംഗ്ടണ്‍: വിയന്നയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. തീവ്ര ഇസ്ലാമിക തീവ്രവാദികൾ ഉൾപ്പെടെയുള്ളവര്‍ക്കെതിരായ പോരാട്ടത്തിൽ ഓസ്ട്രിയ, ഫ്രാൻസ്, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് യുഎസ് നിലകൊള്ളുന്നത്. നിരപരാധികൾക്കെതിരായ ഈ ദുഷിച്ച ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.
വിയന്ന തീവ്രവാദി ആക്രമണം; അനുശോചിച്ച് ഡൊണാള്‍ഡ് ട്രംപ് - ഡൊണാള്‍ഡ് ട്രംപ്
വിയന്നയിലെ ആറ് വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദ പ്രവർത്തനമാണിതെന്ന് ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പ്രതികരിച്ചിട്ടുണ്ട്.
വിയന്ന തീവ്രവാദി ആക്രമണം; അനുശോചിച്ച് ഡൊണാള്‍ഡ് ട്രംപ്
വിയന്നയിലെ ആറ് വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിയമപാലകരിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തീവ്രവാദ പ്രവർത്തനമാണിതെന്ന് ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പ്രതികരിച്ചിട്ടുണ്ട്.